Karnataka Assembly Election

National Desk 1 year ago
National

ഇത് ജയിലില്‍വെച്ച് ഞാന്‍ സോണിയാ ഗാന്ധിക്ക് നല്‍കിയ ഉറപ്പ്; വികാരഭരിതനായി ഡി കെ ശിവകുമാര്‍

എല്ലാ കര്‍ണാടകക്കാര്‍ക്കും നമസ്‌കാരം. കര്‍ണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചു. നേതാക്കള്‍ക്കാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്.

More
More
National Desk 1 year ago
National

ദക്ഷിണേന്ത്യ ബിജെപി മുക്തമാകുന്നു

രണ്ടുപതിറ്റാണോളമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും 113 എന്ന (കേവല ഭൂരിപക്ഷം) മാന്ത്രിക സംഖ്യ കീഴടക്കാനായിട്ടില്ല. കേരളത്തിലെപ്പോലെ ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷി മാറിവരുന്ന പ്രതിഭാസമുളള സംസ്ഥാനമാണ് കർണാടക

More
More
National Desk 1 year ago
National

കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍

അതേസമയം, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. തൂക്കുമന്ത്രിസഭയാണ് ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നതെന്നും കോണ്‍ഗ്രസിന് 146 സീറ്റുകള്‍ ലഭിക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

More
More
National Desk 1 year ago
National

കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ബിജെപി മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 223 സീറ്റുകളിലും ജെഡിഎസ് 207 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 209 സീറ്റുകളിലും ബിഎസ്പി 133 സീറ്റുകളിലും സിപിഎം നാലു സീറ്റുകളിലും സിപിഐ ഏഴ് സീറ്റുകളിലും എസ്ഡിപിഐ പതിനാറ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

More
More
National 1 year ago
National

കര്‍ണാടക: ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്നത് വെറും 11 ഇടത്ത്; ബാക്കിയിടങ്ങളില്‍ പിന്തുണ കോണ്‍ഗ്രസിന്

സി പി എം മൂന്നു തവണ വിജയിച്ച ചിക്കബെല്ലാപ്പുര്‍ ബാഗെപ്പള്ളി, സംവരണ മണ്ഡലമായ കല്‍ബുര്‍ഗി റൂറല്‍, ബംഗളുരുവിനു സമീപമുള്ള കെ ആര്‍ പുര, കൊലാറിലെ കെ ജി എഫ് എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.

More
More

Popular Posts

Web Desk 2 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 23 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More